Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഹം​സ​ഫ​ർ’ വെ​ൽ​ഫെ​യ​ർ സ്കീം ​കെ.​എം.​സി.​സി അ​ഭി​ന​ന്ദി​ച്ചു

text_fields
bookmark_border
‘ഹം​സ​ഫ​ർ’ വെ​ൽ​ഫെ​യ​ർ സ്കീം ​കെ.​എം.​സി.​സി അ​ഭി​ന​ന്ദി​ച്ചു
cancel
camera_alt

‘ഹം​സ​ഫ​ർ’ പ്ര​ച​ര​ണ കാ​മ്പ​യി​നി​ൽ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ ക​മ്മി​റ്റി​ക്കു​ള്ള ഉ​പ​ഹാ​രം സ​ലാം ക​ന്യാ​പ്പാ​ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കു​ന്നു

ദു​ബൈ: ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ സംഘടിപ്പിച്ച ‘ഹംസഫർ’ വെൽഫെയർ സ്കീം പ്രചരണ കാമ്പയിനിൽ കാസർഗോഡ് ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. പ്രചാരണ ക്യാമ്പയിനിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വിവിധ കമ്മിറ്റികളെയും ജില്ലയിലെ വെൽഫെയർ സ്‌കീം സബ് കമ്മിറ്റിയുടെയും മണ്ഡലങ്ങളുടെയും മുനിസിപ്പൽ പഞ്ചായത്ത് കമ്മിറ്റികളുടെ കോഡിനേറ്റർമാരെയും പ്രവർത്തകരെയും ദുബൈ കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ഹനീഫ് ടി ആർ, ട്രഷറർ ഡോക്ടർ ഇസ്മായിൽ എന്നിവർ അഭിനന്ദനം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC congratulates ‘Humsafar’ welfare scheme
Next Story