Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി ആശയ വിനിമയ...

കെ.എം.സി.സി ആശയ വിനിമയ പരിപാടി

text_fields
bookmark_border
കെ.എം.സി.സി ആശയ വിനിമയ പരിപാടി
cancel

അബൂദബി: അബൂദബി വേങ്ങര മണ്ഡലം കെ.എം.സി.സിയുടെ പ്രവര്‍ത്തനം എല്ലാ മേഖലകളിലും സജീവമാക്കുന്നതിന്‍റെ ഭാഗമായി കോന്‍വൊ എന്ന പേരില്‍ മണ്ഡലത്തിലെ പഞ്ചായത്ത് കമ്മിറ്റികളുമായി ആശയ വിനിമയ പരിപാടി നടത്തി. മണ്ഡലം പ്രസിഡന്‍റ് യൂസുഫ് ഹാജി പങ്ങാട്ടിന്‍റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്‍റ് ടി. ഹിദായത്തുല്ല, മണ്ഡലം കമ്മിറ്റി പ്രസിഡന്‍റുമാരായ റഷീദ് കെ.കെ, അബ്ദുറഹ്‌മാന്‍ മുക്രി, ഉസ്മാന്‍ വി.കെ, ജലീല്‍ ടി.കെ, ജനറല്‍ സെക്രട്ടറി അഹ്‌മദ് ഹസന്‍ അരീക്കന്‍, സെക്രട്ടറിമാരായ മുജീബ് എടത്തിങ്ങല്‍, അബ്ദുല്‍ റഹീം നാണത്ത്, മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് ഭാരവാഹികള്‍ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - KMCC Communication Program
Next Story