Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി പ​താ​ക​ദി​നം ആ​ച​രി​ച്ചു

text_fields
bookmark_border
കെ.​എം.​സി.​സി പ​താ​ക​ദി​നം ആ​ച​രി​ച്ചു
cancel
camera_alt

യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി ദു​ബൈ കെ.​എം.​സി.​സി ആ​സ്​​ഥാ​ന​ത്ത്​ ആ​ക്ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​നാ​ര്‍ ഹാ​ജി എ​ട​ച്ചാ​ക്കൈ പ​താ​ക ഉ​യ​ര്‍ത്തു​ന്നു

ദു​ബൈ: യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക്​ മു​ന്നോ​ടി​യാ​യി ദു​ബൈ കെ.​എം.​സി.​സി പ​താ​ക​ദി​നം ആ​ച​രി​ച്ചു. കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​ക്കൈ പ​താ​ക ഉ​യ​ർ​ത്തി. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ഇ​സ്മാ​യി​ൽ അ​രൂ​ക്കു​റ്റി, പി.​കെ. ഇ​സ്മാ​യി​ൽ, ഹം​സ തൊ​ട്ടി, അ​ഡ്വ. സാ​ജി​ദ്, ഇ​ബ്രാ​ഹിം മു​റി​ച്ചാ​ണ്ടി, ഒ.​കെ. ഇ​ബ്രാ​ഹിം, മു​സ്ത​ഫ വേ​ങ്ങ​ര, എ​ൻ.​കെ. ഇ​ബ്രാ​ഹിം, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, കെ.​പി.​എ. സ​ലാം, ഹ​സ​ൻ ചാ​ലി​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​എ.​എം ജാ​ഫ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flag day
News Summary - KMCC celebrated the flag day
Next Story