Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.എം.സി.സി രക്തദാന...

കെ.എം.സി.സി രക്തദാന ഡ്രൈവ് ഇന്ന്

text_fields
bookmark_border
കെ.എം.സി.സി രക്തദാന ഡ്രൈവ് ഇന്ന്
cancel

ദുബൈ: ബലിപെരുന്നാളി​െൻറ സന്ദേശമുയർത്തി ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി കൈൻഡ്നെസ് ബ്ലഡ് ഡോണേഷൻ ടീമുമായി സഹകരിച്ച് നടത്തുന്ന ബ്ലഡ് ഡോണേഷൻ ഡ്രൈവ് ഞായറാഴ്ച വൈകീട്ട്​ 3.30 മുതൽ രാത്രി 8.30വരെ നടക്കും.

ദേര നായിഫ് റോഡിലെ വിമ്പി സിഗ്​നലിന്​ സമീപവും അബ്രാജ് സെൻററിന്​ മുൻവശത്തും നടക്കുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല പ്രസിഡൻറ് അബ്​ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി, ട്രഷറർ ടി.ആർ. ഹനീഫ, ഓർഗനൈസിങ്​ സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, കൈൻഡ്നെസ്​ ബ്ലഡ് ഡോണേഷൻ ടീം ഭാരവാഹികളായ അൻവർ വയനാട്, സിയാബ് തെരുവത്ത്​ എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCblood donation drive
News Summary - KMCC blood donation drive today
Next Story