Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി രക്തദാന ക്യാമ്പ് ഇന്ന് ദുബൈയിൽ

text_fields
bookmark_border
കെ.എം.സി.സി രക്തദാന ക്യാമ്പ് ഇന്ന് ദുബൈയിൽ
cancel

ദുബൈ: മുസ്ലിം ലീഗ് കാസർകോട് ജില്ല പ്രസിഡന്‍റും മുൻ നഗരസഭ ചെയർമാനുമായിരുന്ന ടി.ഇ. അബ്ദുല്ലയുടെ സ്മരണാർഥം ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി എട്ടുവരെ നാഇഫ് പൊലീസ് സ്റ്റേഷൻ പരിസരത്താണ് ക്യാമ്പ്. കൈൻഡ്നെസ്സ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് ദുബൈ ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്കാണ് രക്തം നൽകുന്നത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KMCC blood donation camp today in Dubai
Next Story