Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
കെ.​എം.​സി.​സി ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

ര​ക്ത​ദാ​ന ക്യാ​മ്പ് യു.​എ.​ഇ കെ.​എം.​സി.​സി ജ​ന. സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദു​ബൈ: പ്ര​വാ​സി​ക​ളു​ടെ പോ​റ്റ​മ്മ​യാ​യി അ​ന്നം​ത​രു​ന്ന യു.​എ.​ഇ​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വ​രി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന​ത് പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​മാ​ണെ​ന്ന് യു.​എ.​ഇ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി ജ​ന. സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ലോ​ക ര​ക്ത​ദാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​ര നാ​യി​ഫ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് കൈ​ൻ​ഡ്നെ​സ് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ഗ്രൂ​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ച​ത്. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ റാ​ഫി പ​ള്ളി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ജ​ന. സെ​ക്ര​ട്ട​റി സ​ലാം ക​ന്യാ​പ്പാ​ടി സ്വാ​ഗ​തം പ​റ​ഞ്ഞു. ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ മു​സ്ത​ഫ വേ​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്റ് ഒ.​കെ. ഇ​ബ്രാ​ഹിം, സെ​ക്ര​ട്ട​റി അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, പി.​എ. സു​ബൈ​ർ ഇ​ബ്രാ​ഹിം, എ.​എ.​കെ. മു​സ്ത​ഫ, ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ട്ര​ഷ​റ​ർ ടി.​ആ​ർ. ഹ​നീ​ഫ്, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, അ​മീ​ർ ക​ല്ല​ട്ര, ഇ​ല്യാ​സ് പ​ള്ളി​പ്പു​റം, സി.​ബി. അ​സീ​സ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ബാ​സ് കെ.​പി. ക​ള​നാ​ട്, അ​ഷ്‌​റ​ഫ് പാ​വൂ​ർ, ഫൈ​സ​ൽ മൊ​ഹ്സി​ൻ ത​ള​ങ്ക​ര, യൂ​സു​ഫ് മു​ക്കൂ​ട് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി ഹ​സൈ​നാ​ർ ബീ​ജ​ന്ത​ടു​ക്ക, ഫൈ​സ​ൽ പ​ട്ടേ​ൽ, ഇ​സ്മാ​യി​ൽ നാ​ലാം​വാ​തു​ക്ക​ൽ, ഹ​നീ​ഫ് ബാ​വ ന​ഗ​ർ, മ​ൻ​സൂ​ർ മ​ർ​ത്യ, ബ​ഷീ​ർ പ​ള്ളി​ക്ക​ര, ബ​ഷീ​ർ പാ​റ​പ്പ​ള്ളി, സി​ദ്ദീ​ഖ് ചൗ​ക്കി, സു​ബൈ​ർ അ​ബ്ദു​ല്ല, ആ​രി​ഫ് ചെ​രു​മ്പ, ഉ​പ്പി ക​ല്ലി​ങ്കാ​യ്, ഷു​ഹൈ​ൽ കോ​പ്പ, അ​ഷ്‌​റ​ഫ് തോ​ട്ടോ​ളി, അ​ഷ്‌​റ​ഫ് ബ​ച്ച​ൻ, റ​സാ​ഖ് ബ​ദി​യ​ടു​ക്ക, ത​ൽ​ഹ​ത് ത​ള​ങ്ക​ര, മു​ഹ​മ്മ​ദ് കു​ഞ്ഞി ചെ​മ്പി​രി​ക്ക, ഹ​നീ​ഫ് ക​ട്ട​ക്കാ​ൽ, പി.​സി. സാ​ബി​ത്, ജാ​ഫ​ർ റേ​ഞ്ച​ർ, കെ.​എം.​സി.​സി പ​ഞ്ചാ​യ​ത്ത് മു​നി​സി​പ്പ​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCBlood Donation Camp
News Summary - KMCC Blood Donation Camp
Next Story