Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ....

എ. ​അ​ബ്ദു​റ​ഹ്‌​മാ​ന്​ സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
എ. ​അ​ബ്ദു​റ​ഹ്‌​മാ​ന്​ സ്വീ​ക​ര​ണം ന​ൽ​കി
cancel

ദു​ബൈ: യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മു​സ്​​ലിം​ലീ​ഗ് കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും എ​സ്.​ടി.​യു ദേ​ശീ​യ സെ​ക്ര​ട്ട​റി​യു​മാ​യ എ. ​അ​ബ്ദു​റ​ഹ്മാ​ന്​ കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി.

യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ നി​സാ​ർ ത​ള​ങ്ക​ര, ദു​ബൈ കെ.​എം.​സി.​സി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ് എം.​സി. ഹു​സൈ​നാ​ർ ഹാ​ജി എ​ട​ച്ചാ​കൈ, സം​സ്ഥാ​ന ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ഹം​സ തൊ​ട്ടി, ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം ക​ന്യ​പ്പാ​ടി, ട്ര​ഷ​റ​ർ ഹ​നീ​ഫ് ടി.​ആ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, സി​ദ്ദീ​ഖ് ചൗ​ക്കി, ഇ​ബ്രാ​ഹിം ബേ​രി​കെ, ജ​ബ്ബാ​ർ ബൈ​ദ​ല, റ​സാ​ഖ് ബ​ന്ദി​യോ​ട്, മു​ഹ​മ്മ​ദ് ക​ലാ​യ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC
Next Story