Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗോദ്സെ വെടിവെച്ചു...

ഗോദ്സെ വെടിവെച്ചു വീഴ്ത്തിയത് ഇന്ത്യൻ മതേതരത്വത്തെ - കെ.എം. ഷാജി

text_fields
bookmark_border
ഗോദ്സെ വെടിവെച്ചു വീഴ്ത്തിയത് ഇന്ത്യൻ മതേതരത്വത്തെ - കെ.എം. ഷാജി
cancel
camera_alt

കെ.​എം.​സി.​സി അ​ൽ​ഐ​ൻ കാ​സ​ർ​കോ​ട് ജി​ല്ലാ ഘ​ട​കം

സം​ഘ​ടി​പ്പി​ച്ച ‘കാ​സ​ർ​കോ​ട് ഫെ​സ്റ്റി’​ൽ സം​സാ​രി​ക്കു​ന്ന

മു​സ് ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി

അ​ൽ​ഐ​ൻ: രാ​ഷ്ട്ര​പി​താ​വി​നെ വ​ധി​ച്ച​തി​ലൂ​ടെ ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ഫാ​ഷി​സ്റ്റ്​ ക​ക്ഷി​ക​ളു​ടെ ശ്ര​മം മ​ഹാ​ഭൂ​രി​പ​ക്ഷം വ​രു​ന്ന ഹി​ന്ദു​സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെ​ന്ന​ത്​ ശു​ഭ​പ്ര​തീ​ക്ഷ​യാ​ണെ​ന്ന്​​ മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി. കെ.​എം.​സി.​സി അ​ൽ​ഐ​ൻ കാ​സ​ർ​കോ​ട് ജി​ല്ല ഘ​ട​കം സം​ഘ​ടി​പ്പി​ച്ച ‘കാ​സ​ർ​കോ​ട് ഫെ​സ്റ്റ്’ കു​ടും​ബ സം​ഗ​മ​ത്തി​ൽ അ​നു​മോ​ദ​ന പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഗാ​ന്ധി​ജി​യു​ടെ മ​തേ​ത​ര ഇ​ന്ത്യ​യെ​ന്ന സ്വ​പ്നം രാ​ഹു​ൽ ഗാ​ന്ധി​യി​ലൂ​ടെ പൂ​വ​ണി​യു​മെ​ന്നാ​ണ്​ ജോ​ഡോ യാ​ത്ര​ക്ക് ശേ​ഷം​ ന​ട​ന്ന ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ലം ന​ൽ​കു​ന്ന സൂ​ച​ന​യെ​ന്നും ഷാ​ജി വി​ശ​ദീ​ക​രി​ച്ചു. യു.​എ.​ഇ. കെ.​എം.​സി.​സി സീ​നി​യ​ർ വ​ക്താ​വ് അ​ഷ്റ​ഫ് പ​ള്ളി​ക്ക​ണ്ടം ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് ഖാ​ലി​ദ് പാ​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പൂ​ക്കോ​യ ത​ങ്ങ​ൾ ബാ ​അ​ല​വി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ, അ​ൽ-​ഐ​ൻ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ലാ സീ​നി​യ​ർ നേ​താ​വ് ഇ​ഖ്ബാ​ൽ പ​ര​പ്പ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ ബാ ​അ​ല​വി, ഹാ​ഷിം ത​ങ്ങ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​സ​ർ​കോ​ട് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ വ​ലി​യ​പ​റ​മ്പ സ്വാ​ഗ​ത​വും ജി​ല്ല ട്ര​ഷ​റ​ർ എ.​സി. അ​ഷ്റ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEKM Shaji
News Summary - k.m shaji in u.a.e
Next Story