കെ.കെ.ടി.എം കോളജ് അലുമ്നി ഭാരവാഹികൾ
text_fieldsരമേഷ് നായർ (പ്രസിഡന്റ്), നജീബ് ഹമീദ് (ജനറൽ സെക്രട്ടറി), ഷാജി അബ്ബാസ് (ട്രഷറർ)
ദുബൈ: കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളജ് അലുമ്നി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ ജനറൽ ബോഡി അക്കാഫ് അസോസിയേഷൻ ഹാളിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ആക്ടിങ് പ്രസിഡന്റ് ഷാജി അബ്ബാസ് അധ്യക്ഷത വഹിച്ചു.
രമേഷ് നായർ (പ്രസിഡന്റ്), ബാബു ഡേവിസ്, ഷാജഹാൻ എം.കെ (വൈസ് പ്രസിഡന്റുമാർ), നജീബ് ഹമീദ് (ജനറൽ സെക്രട്ടറി), ഷാജു ജോർജ്, ജിംജി വാഴപ്പുള്ളി (സെക്രട്ടറിമാർ), ഷാജി അബ്ബാസ് (ട്രഷറർ), നിലേഷ് വിശ്വനാഥൻ (ജോയന്റ് ട്രഷറർ), അഷ്റഫ് കൊടുങ്ങല്ലൂർ (അക്കാഫ് പ്രതിനിധി), സുനിൽ രാജ് (കോഓഡിനേറ്റർ), സലിം ബഷീർ, അനസ് മാള, അനീഷ്, അനിൽ ധവാൻ, ബാബു പി. എസ്, വിജയകുമാർ, ഗോപാലകൃഷ്ണൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

