Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോ​ർ​ഫ​ക്കാ​ൻ...

ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ‘ടാ​ല​ന്‍റ്​ ഫെ​സ്റ്റ്’ ന​ട​ത്തി

text_fields
bookmark_border
ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ‘ടാ​ല​ന്‍റ്​ ഫെ​സ്റ്റ്’ ന​ട​ത്തി
cancel
camera_alt

ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ന്ന ‘ടാ​ല​ന്‍റ്​ ഫെ​സ്റ്റ്’

ഫു​ജൈ​റ: ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ‘ടാ​ല​ന്‍റ്​ ഫെ​സ്റ്റ്’ ന​ട​ത്തി. ഒ​ക്​​ടോ​ബ​ർ 28ന്​ ​ഉ​ച്ച ര​ണ്ടു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ വെ​ച്ച് വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി നാ​ലു മു​ത​ൽ 16 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. 500ല​ധി​കം കു​ട്ടി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

തു​ട​ർ​ന്ന് ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് ട്രോ​ഫി​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റ്​ ക​ര​സ്ഥ​മാ​ക്കി​യ റോ​യ​ൽ പ്രൈ​വ​റ്റ് സ്കൂ​ൾ ഫു​ജൈ​റ​ക്ക് ചാ​മ്പ്യ​ൻ ട്രോ​ഫി​യും ന​ൽ​കി. സ​മ്മാ​ന വി​ത​ര​ണ ച​ട​ങ്ങി​ന് ക്ല​ബ് പ്ര​സി​ഡ​ന്‍റ്​ മു​ര​ളീ​ധ​ര​ൻ ടി.​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ളി സ്റ്റീ​ഫ​ൻ സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ കു​ര്യ​ൻ ജെ​യിം​സ് ന​ന്ദി​യും പ​റ​ഞ്ഞു. അ​ഡ്വൈ​സ​ർ സ്റ്റാ​ൻ​ലി ജോ​ൺ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സീ​നി ജ​മാ​ൽ, ട്ര​ഷ​റ​ർ പ്രീ​മ​സ്‌ പോ​ൾ, ജോ​യ​ന്‍റ്​ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ സൈ​നു​ദ്ദ​ൻ, മൊ​യ്‌​ദു, രോ​ഹി​ത് ഭാ​ര​വാ​ഹി​ക​ളാ​യ സു​കു​മാ​ര​ൻ, റാം​സ​ൺ വ​നി​ത​വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ അ​ജി​ത റാം​സ​ൺ, ഗോ​പി​ക അ​ജ​യ്, സി​നി യൂ​ജി​ൻ അം​ഗ​ങ്ങ​ളാ​യ സ​ജ്ജാ​ദ്, മ​ണി​ക​ണ്ഠ​കു​മാ​ർ, ബി​ജു വ​ർ​ഗീ​സ്, ഖ​ലീ​ൽ, ക​ബീ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Social ClubTalent Fest
News Summary - Khorfakkan Indian Social Club Conducted 'Talent Fest
Next Story