Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖോർഫക്കാൻ സോഷ്യൽ...

ഖോർഫക്കാൻ സോഷ്യൽ ക്ലബ്​ ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം
cancel
camera_alt

ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ന്ന ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം

ഫു​ജൈ​റ: ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. ക്ല​ബ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ ടി.​വി. മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പോ​ളി സ്റ്റീ​ഫ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സീ​നി ജ​മാ​ൽ, ട്ര​ഷ​റ​ർ പ്രീ​മ​സ്‌ പോ​ൾ, ടി.​വി. സൈ​നു​ദ്ദീ​ൻ, പി.​വി. രോ​ഹി​ത്, വി​നോ​യ് ഫി​ലി​പ്പ്, കു​ര്യ​ൻ ജെ​യിം​സ്, പി. ​മൊ​യ്‌​ദു, മാ​ത്യു പി. ​തോ​മ​സ്, ഖ​ലീ​ൽ തെ​ക്കി​ൽ, ഗോ​പി​ക അ​ജ​യ്, വി​നീ​ത ടീ​ച്ച​ർ, നി​ർ​മ​ല ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ പ​ങ്കെ​ടു​ത്തു. മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi JayantiKhorfakan Social Club
News Summary - Khorfakan Social Club conducted Gandhi Jayanti Celebration
Next Story