ഖോര്ഫക്കാന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്: മുരളീധരന് പ്രസിഡൻറ്, അരുണ്‍ സ്റ്റീഫന്‍ സെക്രട്ടറി
text_fieldsമുരളീധരൻ, അരുണ്‍ സ്റ്റീഫൻ, വിനോയ് ഫിലിപ്പ്്
ഫുജൈറ: ഖോര്ഫക്കാന് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിെൻറ ജനറല്‍ ബോഡി യോഗം ബുധനാഴ്ച വൈകീട്ട് നടന്നു. പ്രസിഡൻറ് പ്രേമസ് പോള്‍ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അരുണ്‍ സ്റ്റീഫന്‍ റിപ്പോര്‍ട്ടും ട്രഷറർ കുര്യന് ജെയിംസ് വാര്‍ഷിക കണക്കും അവതരിപ്പിച്ചു. റിട്ടേണിങ് ഓഫിസർമാരായ സ്റ്റാൻലി ജോണിെൻറയും പി.വി. മജീദിെൻറയും നേതൃത്വത്തില്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡൻറ് ആയി ടി.വി. മുരളീധരനെയും ജന. സെക്രട്ടറിയായി അരുണ്‍ സ്റ്റീഫനെയും ട്രഷററായി വിനോയ് ഫിലിപ്പിനെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: പ്രേമസ് പോൾ (വൈ. പ്രസി.), സ്റ്റാൻലി ജോൺ (അഡ്വൈസർ), കെ.പി. സുകുമാരൻ (ജോ. ജന. സെക്ര.), വിനോയ് ഫിലിപ്പ് (ട്രഷ.), ഇബ്രാഹീം ഖലീൽ (ജോ. ട്രഷ.), ബിജു കെ.ജി പിള്ളൈ (ആർട്സ് സെക്ര.), സൈനുദ്ദീൻ തെക്കത്ത് (ജോ. ആർട്സ് സെക്ര.), കുര്യൻ ജെയിംസ് (സ്പോർട്സ് സെക്ര.), മാത്യൂ പി. തോമസ് (ജോ. സ്പോർട്സ് സെക്ര.), സീനി ജമാൽ (കോൺസുലർ സെക്ര.), രവീന്ദ്രൻ രാംസൺ (ജോ. കോൺസുലർ സെക്ര.), കെ.പി. നിസാർ, പി.വി. മജീദ് (പി.ആർ.ഒ), റോണി തോമസ്, ഷോൺ സണ്ണി (ഓഡിറ്റർമാർ.).

