Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറാ​സ​ല്‍ഖൈ​മ​യി​ല്‍...

റാ​സ​ല്‍ഖൈ​മ​യി​ല്‍ കേ​ര​ളോ​ത്സ​വം ഇ​ന്ന്

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ല്‍ കേ​ര​ളോ​ത്സ​വം ഇ​ന്ന്
cancel

റാ​സ​ല്‍ഖൈ​മ: റാ​ക് ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ റാ​ക് കേ​ര​ള സ​മാ​ജ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ​നി​യാ​ഴ്ച കേ​ര​ളോ​ത്സ​വം-2023 ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. മ​ല​ബാ​ര്‍ ഗോ​ള്‍ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ല്‍ സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.

മ​ന്ത്രാ​ല​യം പ്ര​തി​നി​ധി​ക​ളും റാ​ക് ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്.​എ. സ​ലീം തു​ട​ങ്ങി വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളും സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ നാ​സ​ര്‍ അ​ല്‍ദാ​ന, സ​ജി വ​രി​യ​ങ്ങാ​ട് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KeralolsavamRas Al Khaimah
News Summary - Keralolsavam today in Ras Al Khaimah
Next Story