Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
കോഴിക്കോട് സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാർജ: കോഴിക്കോട്​​ കുണ്ടുങ്ങൽ മൊയ്തീൻ വീട്ടിൽ മാമുക്കോയയുടെ മകൻ ചെറുവീട്ടിൽ മുഹമ്മദലി (49) ഷാർജയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന്​ ചികിത്സയിലായിരുന്നു.

മാതാവ്​: ചെറുവീട്ടിൽ അലീമ. ഭാര്യമാർ: വയലിൽ മാളിയക്കൽ ഷാഹിദ (ഷൈനി), കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പന്തക്കലകം സിനോബിയ. മക്കൾ: അലീഷ സനൂബ്, അസാം അലി, അഹമ്മദ് അലി. സഹോദരങ്ങൾ: മുഹമ്മദ് അക്ബർ, മുഹമ്മദ് ഫാസിൽ (ദുബൈ). ഖബറടക്കം ഷാർജയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Keralite died in sharjah
Next Story