Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള​ത്തി​ന്‍റെ...

കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ശ​ബ​രി ടീ ​ഇ​നി ഗ​ള്‍ഫി​ലും

text_fields
bookmark_border
കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ശ​ബ​രി ടീ ​ഇ​നി ഗ​ള്‍ഫി​ലും
cancel
camera_alt

ശ​ബ​രി പ്രീ​മി​യം ടീ​യു​ടെ യു.​എ.​ഇ​യി​ലെ വി​ൽ​പ​ന ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി അ​ഡ്വ. ജി.​ആ​ര്‍. അ​നി​ല്‍, ബി ​ഫ്ര​ഷ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ പി.​വി. അ​ബ്ദു​ൽ നി​സാ​റി​നു ന​ല്‍കി ഉ​ദ്ഘാ​ട​നം

ചെ​യ്യു​ന്നു

Listen to this Article

അ​ബൂ​ദ​ബി: കേ​ര​ള സ​ര്‍ക്കാ​ര്‍ ഉ​ല്‍പ​ന്ന​മാ​യ ശ​ബ​രി പ്രീ​മി​യം ടീ ​ഇ​നി യു.​എ.​ഇ​യി​ലും. ജി.​സി.​സി​യി​ലെ അം​ഗീ​കൃ​ത വി​ത​ര​ണ​ക്കാ​രാ​യ ബി ​ഫ്ര​ഷ് ഫു​ഡ്‌​സ് ജ​ന​റ​ല്‍ ട്രേ​ഡി​ങ് ക​മ്പ​നി​യാ​ണ് സ​പ്ലൈ​കോ​യി​ല്‍നി​ന്ന് വാ​ങ്ങി വി​വി​ധ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലൂ​ടെ വി​റ്റ​ഴി​ക്കു​ന്ന​ത്. പ്രോ​ഡ​ക്റ്റ് ലോ​ഞ്ച് ച​ട​ങ്ങി​ല്‍ ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി അ​ഡ്വ. ജി.​ആ​ര്‍. അ​നി​ലാ​ണ് ശ​ബ​രി ടീ ​യു.​എ.​ഇ​യി​ല്‍ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ അ​തി​ന്റെ ത​നി​മ​യോ​ടെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന ശ്ര​മ​ങ്ങ​ള്‍ക്ക് സ​പ്ലൈ​കോ തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു മ​ന്ത്രി അ​റി​യി​ച്ചു.

കേ​ര​ള സം​സ്ഥാ​ന സി​വി​ല്‍ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍ ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​ഞ്ജീ​ബ് പ​ട്‌​ജോ​ഷി ഐ.​പി.​എ​സ്, ലു​ലു ഗ്രൂ​പ് സി.​ഇ.​ഒ സെ​യ്ഫി രൂ​പ​വാ​ല, ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ഓ​ഫി​സ​ര്‍ സ​ലിം വി.​ഐ, റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​ര്‍ ടി.​പി. അ​ബൂ​ബ​ക്ക​ര്‍, മ​ല​ബാ​ര്‍ ഗോ​ള്‍ഡ് കോ​ര്‍പ​റേ​റ്റ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ എ.​കെ. ഫൈ​സ​ല്‍, നെ​ല്ല​റ ഷം​സു​ദ്ദീ​ന്‍, മു​സ്ത​ഫ എ.​എ.​കെ, പി.​കെ. ഷ​ഹ​ബാ​ന്‍ (റ്റീ​ബ്രേ​ക്ക്), ബി ​ഫ്ര​ഷ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ പി.​വി. അ​ബ്ദു​ൽ നി​സാ​ര്‍, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ന​ഷീം എ.​എ​ന്‍, മാ​ര്‍ക്ക​റ്റി​ങ് മാ​നേ​ജ​ര്‍ സ​ലിം ഹി​ലാ​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SabariGulf
News Summary - Kerala's own Sabari tea now in the Gulf
Next Story