Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശിനി ഷാർജയിൽ നിര്യാതയായി
text_fieldsbookmark_border
ഷാർജ: തിരുവനന്തപുരം വട്ടപ്പാറ മുള്ളൻചാന്നി ബേഥേൽ ഭവനത്തിൽ ശ്രീകുമാറിന്റെ ഭാര്യ വിജി കുമാർ (59) ഷാർജയിൽ ഹൃദയ സ്തംഭനത്തെതുടർന്ന് നിര്യാതയായി. വ്യാഴാഴ്‌ച്ച വൈകുന്നേരം ഷാർജ മെഡിക്കയർ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ദുബൈയിൽ റിക്രൂട്ട്മെന്റ് സ്ഥാപനം നടത്തിവരികയായിരുന്നു. ഏകമകൾ അബിറ്റ ഡോക്ടറാണ്. മൃതദേഹം തിങ്കളാഴ്ച്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാര ശുശ്രൂഷകൾ ബുധൻ രാവിലെ 10:30 മുതൽ തിരുവനന്തപുരം പ്ലാമ്മൂട് പെന്തക്കോസ്തൽ അസംബ്ലിയുടെ നേതൃത്വത്തിൽ സ്വഭവനത്തിൽ നടത്തും.
Next Story

