Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള സോ​ഷ്യ​ൽ...

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം

text_fields
bookmark_border
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം
cancel
camera_alt

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ജോ​ൺ ബ്രി​ട്ടാ​സ്

എം.​പി നി​ർ​വ​ഹി​ക്കു​ന്നു

അ​ബൂ​ദ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ന്‍റെ 2023-24 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്​​ഘാ​ട​നം മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ ജോ​ൺ ബ്രി​ട്ടാ​സ് എം.​പി നി​ർ​വ​ഹി​ച്ചു. സെ​ന്‍റ​ർ സെ​ക്ര​ട്ട​റി സ​ത്യ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ ബീ​രാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഴു​ത്തു​കാ​രി ദീ​പ നി​ശാ​ന്ത്, ലോ​ക​കേ​ര​ള​സ​ഭ അം​ഗ​വും കേ​ര​ള പ്ര​വാ​സി സം​ഘം പ്ര​സി​ഡ​ന്‍റു​മാ​യ ഗ​ഫൂ​ർ ലി​ല്ലി​സ്, ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി പ്രേം​ച​ന്ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. വി​വി​ധ സാം​സ്‌​കാ​രി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ​രം​ഗ​ത്തെ പ്ര​മു​ഖ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സെ​ന്‍റ​ർ ക​ലാ​കാ​ര​ന്മാ​രും ബാ​ല​വേ​ദി, വ​നി​ത​ക​മ്മി​റ്റി തു​ട​ങ്ങി​യ​വ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തെ മി​ക​വു​റ്റ​ത്താ​ക്കി. സെ​ന്‍റ​ർ ജോ. ​സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InaugurationKerala Social Centre
News Summary - Kerala Social Centre Inauguration
Next Story