Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള സോഷ്യൽ സെന്‍റർ ഓണസദ്യ സംഘടിപ്പിച്ചു

text_fields
bookmark_border
കേരള സോഷ്യൽ സെന്‍റർ ഓണസദ്യ സംഘടിപ്പിച്ചു
cancel
camera_alt

അ​​ബൂ​​ദ​​ബി കേ​​ര​​ള സോ​​ഷ്യ​​ൽ സെ​​ന്‍റ​​റി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ഓ​​ണ​​സ​​ദ്യ

അബൂദബി: ഓണാഘോഷങ്ങളുടെ ഭാഗമായി കേരള സോഷ്യൽ സെന്‍റർ ഓണസദ്യ സംഘടിപ്പിച്ചു. തൂശനിലയിൽ 28 വിഭവങ്ങളോട് കൂടിയ ഓണസദ്യയാണ്‌ കെ.എസ്.സി ഇക്കുറി വിളമ്പിയത്. കെ.എസ്.സി പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റ് റോയ് ഐ. വർഗീസ്, ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ, ട്രഷറർ നികേഷ് വലിയവളപ്പിൽ, മുൻ പ്രസിഡന്‍റ് എ.കെ. ബീരാൻകുട്ടി, ശക്തി തിയറ്റേഴ്സ് പ്രസിഡന്‍റ് ടി.കെ. മനോജ്, സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കെ.എസ്.സി വനിത വിഭാഗം കൺവീനർ പ്രജിന അരുൺ, ബാലവേദി പ്രസിഡന്‍റ് മെഹറിൻ റഷീദ്, സെക്രട്ടറി ശ്രീനന്ദ ഷോബി തുടങ്ങിയവർ ഓണസദ്യക്ക് നേതൃത്വം നൽകി. 2500ഓളം പേർ ഓണസദ്യയിൽ പങ്കെടുത്തു. കെ.എസ്.സി കലാവിഭാഗം ഗാനമേളയും സംഘടിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Social Center organized Onam sadya
Next Story