Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുബൈ റൈഡിൽ അംബാസഡർമാരായി കേരള റൈഡേഴ്​സ്​

text_fields
bookmark_border
ദുബൈ റൈഡിൽ അംബാസഡർമാരായി കേരള റൈഡേഴ്​സ്​
cancel
camera_alt

ദുബൈ റൈഡിൽ അംബാസഡർമാരായ കേരള റൈഡേഴ്​സ്​

ദുബൈ: 33,000ത്തോളം സൈക്ലിസ്​റ്റുകൾ അണിനിരന്ന ദുബൈ റൈഡിൽ ശൈഖ് സായിദ് റോഡിലെ റൈഡ് നിയന്ത്രിക്കുന്നതിന് കേരള റൈഡേഴ്​സ്​ പങ്കാളികളായി. 30ഓളം പേർ അബാസഡർമാരായി പങ്കെടുത്തു. ക്ലബിൽനിന്നും നിരവധി പേർ ദുബൈ തീർത്ത ചരിത്രത്തിലേക്ക് ചവിട്ടിക്കയറി. മലയാളികളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റൈഡർമാരുടെ ക്ലബാണ്​ കേരള റൈഡേഴ്​സ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Riders become ambassadors in Dubai Ride
Next Story