Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും ഏർപ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിൻവലിച്ചു 

text_fields
bookmark_border
fruits-and-vegitable-23
cancel

ദുബൈ: കേരളത്തിൽ നിന്നുള്ള പഴങ്ങൾക്കും പച്ചക്കറിക്കും ഏർപ്പെടുത്തിയിരുന്ന നിരോധം യു.എ.ഇ പിൻവലിച്ചു. നിപാ വൈറസ്​ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ്​ തീരുമാനം. എന്നാൽ കേരളത്തിൽ നിന്നുള്ള ചരക്കുകളിൽ വൈറസ്​ ബാധ ഇല്ല എന്ന സാക്ഷ്യപത്രം നിർബന്ധമാണ്​.

നിപാ പടർന്ന ഘട്ടത്തിലാണ്​ യു.എ.ഇയും മറ്റ്​ ഗൾഫ്​ രാജ്യങ്ങളും  കേരള ഉൽപന്നങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയിരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala fruit and Vegetable ban-Gulf news
Next Story