Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നു മാസം തരാം; 300...

മൂന്നു മാസം തരാം; 300 കോടി തരണം

text_fields
bookmark_border
മൂന്നു മാസം തരാം; 300 കോടി തരണം
cancel

ദു​ബൈ: കേ​ര​ള പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്​ മൂ​ന്നു മാ​സം കൊ​ണ്ട്​ 300 കോ​ടി രൂ​പ സ്വ​രൂ​പി​ച്ച്​ ന​ൽ​കാ​ൻ യു.​എ.​ഇ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളോ​ട്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​​​​െൻറ ആ​ഹ്വാ​നം. സം​ഘ​ട​ന​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ഒ​ത്തു ചേ​ർ​ന്ന്​ ഇൗ ​യ​ജ്​​ഞം വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന്​ ലോ​ക കേ​ര​ള സ​ഭാ അം​ഗ​ങ്ങ​ളും പ്ര​ധാ​ന പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന സം​ഘ​വു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പി​ണ​റാ​യി പ​റ​ഞ്ഞു.

ഒ​രു മാ​സ​​ത്തെ ശ​മ്പ​ളം ന​ൽ​കാ​ൻ ക​ഴി​യു​ന്ന​വ​ർ ആ ​തു​ക​യും അ​തി​ന്​ ക​ഴി​യാ​ത്ത​വ​ർ ആ​കും വി​ധ​ത്തി​ലും പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്ക​ണം. ഒാ​രോ എ​മി​റേ​റ്റി​ലും അ​ടു​ത്ത വെ​ള്ളി​യാ​ഴ്​​ച യോ​ഗം വി​ളി​ച്ച്​​ ഇ​തു​സം​ബ​ന്ധി​ച്ച്​ ബോ​ധ​വ​ത്​​ക​രി​ക്കാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ ഒ.​വി. മു​സ്​​ത​ഫ, ഡോ. ​പു​ത്തൂ​ർ റ​ഹ്​​മാ​ൻ, അ​ഡ്വ. കൊ​ച്ചു കൃ​ഷ്​​ണ​ൻ, പി.​കെ. അ​ൻ​വ​ർ ന​ഹ തു​ട​ങ്ങി​യ​വ​ർ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കും. യോ​ഗ​ത്തി​നു മു​േ​മ്പാ ശേ​ഷ​മോ മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​നോ തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​നോ മു​ഖ്യ​മ​ന്ത്രി കൂ​ട്ടാ​ക്കി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainmalayalam newskerala flood reliefKeralaFloodsDonateForKerala
News Summary - kerala flood relief- kerala news
Next Story