Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓണാഘോഷം സംഘടിപ്പിച്ചു

ഓണാഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഓണാഘോഷം സംഘടിപ്പിച്ചു
cancel
camera_alt

കേ​ര​ള എ​മ​ർ​ജ​ൻ​സി ടീം ​യു.​എ.​ഇ ചാ​പ്​​റ്റ​റി​ന്‍റെ ഓ​ണാ​ഘോ​ഷം അ​ഷ്റ​ഫ്​ താ​മ​​ര​ശേ​രി ഉ​ദ്​​ഘാ​ട​നം​ചെ​യ്യു​ന്നു

അ​ജ്​​മാ​ൻ: കേ​ര​ള എ​മ​ർ​ജ​ൻ​സി ടീം ​യു.​എ.​ഇ ചാ​പ്​​റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ജ്​​മാ​ൻ അ​ൽ റ​യാ​ൻ ഹോ​ട്ട​ലി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി ഉ​ദ്​​ഘാ​ട​നം​ചെ​യ്തു. അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ, ഹാ​ജ​റാ​ബി, അ​ഷ്‌​റ​ഫ്‌, നാ​സ​ർ കു​ഞ്ഞു​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. കെ.​ഇ.​ടി പ്ര​സി​ഡ​ന്‍റ്​ ശ​രീ​ഫ​ലി, ട്ര​ഷ​റ​ർ ഷെ​ഹീ​ൻ, ജി.​സി.​സി ട്ര​ഷ​റ​ർ ഷെ​ജീ​ർ, ഫൈ​സ​ൽ മ​ണാ​ള​ത്ത്, ജ​യ​ശ്രീ, റ​സി​യ, റം​ല​ത്ത്, റോ​സി, ജോ​സ്, കൂ​ടാ​തെ പ്ര​വാ​സി ഹെ​ൽ​പ്‌​ഡെ​സ്‌​ക് സി.​ഇ.​ഒ സ​ബീ​ന അ​ൻ​വ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ച​ട​ങ്ങി​ൽ കെ.​ഇ.​ടി യു.​എ.​ഇ​യു​ടെ ഔ​ദ്യോ​ഗി​ക ജാ​ക്ക​റ്റ് അ​ഷ്‌​റ​ഫ് താ​മ​ര​ശ്ശേ​രി പ്ര​കാ​ശ​നം​ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamKerala News
News Summary - Kerala Emergency Team Conducted Onam Celebration
Next Story