Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.എസ്​.എൽ: ദുബൈയിലും...

ഐ.എസ്​.എൽ: ദുബൈയിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്​മ

text_fields
bookmark_border
ഐ.എസ്​.എൽ: ദുബൈയിലും കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധക കൂട്ടായ്​മ
cancel
camera_alt

ദു​ബൈ​യി​ലെ കേ​ര​ളാ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​രാ​ധ​ക​ർ

ദു​ബൈ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​െൻറ എ​ട്ടാം സീ​സ​ൺ ക​ഴി​ഞ്ഞ​ദി​വ​സം കൊ​ടി​യേ​റി​യ​പ്പോ​ൾ ടീ​മി​ന് പി​ന്തു​ണ​യു​മാ​യി ദു​ബൈ​യി​ലും കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​രാ​ധ​ക കൂ​ട്ടാ​യ്​​മ​യാ​യ മ​ഞ്ഞ​പ്പ​ട സ​ജീ​വ​മാ​യി. 'വാ​ച്ച് വി​ത്ത് മ​ഞ്ഞ​പ്പ​ട'​എ​ന്ന ത​ല​ക്കെ​ട്ടി​ൽ ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ആ​രാ​ധ​ക​രെ സം​ഘ​ടി​പ്പി​ച്ച്​ ലോ​ക​മെ​മ്പാ​ടും 47 വേ​ദി​ക​ളി​ൽ വ​മ്പ​ൻ സ്‌​ക്രീ​നി​ങ്ങു​ക​ളാ​ണ് ഇ​ന്ത്യ​യി​ലും പു​റം​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി മ​ഞ്ഞ​പ്പ​ട സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. കാ​മ്പ​യി​നി​െൻറ ഭാ​ഗ​മാ​യി യു.​എ.​ഇ മ​ഞ്ഞ​പ്പ​ട, വി​ങ് അം​ഗ​ങ്ങ​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ച്ച്​ ദു​ബൈ ബി​സി​ന​സ്‌ ബേ ​ഹോ​ട്ട​ൽ പാ​ർ​ക്ക് റേ​ജ​സി​ൽ മെ​ഗാ സ്ക്രീ​നി​ങ്​ സം​ഘ​ടി​പ്പി​ച്ചു. 120 ൽ ​അ​ധി​കം അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ അ​ൽ ഹി​ലാ​ൽ എ​ഫ്‌.​സി കോ​ച്ച് ജി​ഷാ​ർ ഷി​ബു മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ച്ചു. വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യും ഹ​ർ​ഷാ​ര​വ​ങ്ങ​ളോ​ടെ​യു​മാ​ണ് ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ ആ​ദ്യ മ​ത്സ​ര​ത്തെ മ​ഞ്ഞ​പ്പ​ട ആ​രാ​ധ​ക​ർ വ​ര​വേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - Kerala Blasters fan club in Dubai
Next Story