Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേരളപ്പിറവി ദിനാഘോഷം

കേരളപ്പിറവി ദിനാഘോഷം

text_fields
bookmark_border
കേരളപ്പിറവി ദിനാഘോഷം
cancel
camera_alt

കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​മ്മു​ൽ ഖു​വൈ​ൻ ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി

ഉ​മ്മു​ൽ ഖു​വൈ​ൻ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന​തും എ​ല്ലാ സം​സ്കാ​ര​ങ്ങ​ളെ​യും സ​മ​ന്വ​യി​പ്പി​ച്ചു​മാ​യി​രു​ന്നു പ​രി​പാ​ടി. മ​ല​യാ​ള വി​ഭാ​ഗം മു​ൻ​കൈ​യെ​ടു​ത്തു ന​ട​ത്തി​യ ക​ലാ​വി​രു​ന്ന് പ്രി​ൻ​സി​പ്പ​ൽ റ​ഫീ​ഖ് റ​ഹീം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. സ്‌​കൂ​ൾ സി.​ഇ.​ഒ ഷ​കീ​ബ് അ​ഹ്​​മ​ദ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ മേ​രി ബ്രി​ജി​റ്റ്, പ്രോ​ഗ്രാം ഡ​യ​റ​ക്ട​റും അ​ക്കാ​ദ​മി​ക് കോ​ഓ​ർ​ഡി​നേ​റ്റ​റു​മാ​യ സു​ൽ​ഫ​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralapiraviKerala News
News Summary - Kerala Birthday Celebration
Next Story