Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെനിയ എയർവേസ് ഷാർജയിലേക്ക് കാർഗോ സേവനം ആരംഭിക്കുന്നു
text_fieldsbookmark_border
ഷാർജ: കെനിയ എയർവേസ് കാർഗോ ഷാർജയിലേക്ക് സേവനം തുടങ്ങുന്നു. എല്ലാ ഞായറാഴ്ചയും ബുധനാഴ്ചയും ഷാർജയെ നെയ്റോബിയുമായി ബന്ധിപ്പിച്ചുകൊണ്ട് ബോയിങ് 787 വിമാനം ആഴ്ചയിൽ രണ്ടുതവണ ചരക്ക് സേവനം നടത്തുമെന്ന് അധികൃതർ പറഞ്ഞു. എയർ കാർഗോ സെക്ടർ ഉൾപ്പെടെ വിവിധ മേഖലകളിലെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ മുഴുവൻ സമയവും പ്രവർത്തിക്കുകയാണെന്നും ഈ സെക്ടറിൽ വർധിച്ചുവരുന്ന ആവശ്യകതക്കും വളർച്ചക്കും അനുസൃതമായി അത്യാധുനിക സൗകര്യങ്ങൾ ഒരുക്കുമെന്നും ഷാർജ എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
