Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ​ഫ മാ​സ്റ്റേ​ഴ്സ്...

കെ​ഫ മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന് ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border
football match
cancel
camera_alt

പ്രതീകാത്മക ചിത്രം

ദു​ബൈ: ആ​ജ​ൽ കെ​ഫ മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് നാ​ലാം സീ​സ​ൺ ദു​ബൈ ഖി​സൈ​സ് സ്റ്റാ​ർ സ്കൂ​ളി​ലെ അ​ൽ ഐ​ൻ ഫാം ​സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ന് രാ​ത്രി എ​ട്ടു മ​ണി​ക്ക് തു​ട​ങ്ങും. ആ​ദ്യ മ​ത്സ​രം ക​ൺ​ട്രോ​ൾ ഇ​ല​ക്ട്രി​ക്ക​ൽ എ​ഫ്.​സി കാ​ലി​ക്ക​റ്റും യു.​എ​ഫ്.​എ​ഫ്.​സി ദു​ബൈ​യും ത​മ്മി​ലാ​ണ്.

തു​ട​ർ​ന്ന് ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ഫ്ലൈ ​ഓ​ൺ വീ​ൽ​സ് ടൂ​റി​സം അ​ബൂ​ദ​ബി ജി ​സെ​വ​നും സൈ​ക്കോ ദു​ബൈ​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന്​ കേ​ര​ള എ​ക്സ്പാ​ട് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ​ഫ) ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Kefa Masters Champions League starts on sunday
Next Story