Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2024 10:24 AM IST Updated On
date_range 23 Jun 2024 10:24 AM ISTകെഫ ഫുട്ബാള്‍ അസോസിയേഷന്
text_fieldsbookmark_border
camera_alt
ജാഫര്‍ ഒറവങ്കര, സന്തോഷ് കരിവെള്ളൂര്‍, ബൈജു ജാഫര്‍
ദുബൈ: കേരള എക്സ്പാറ്റ്സ് ഫുട്ബാള്‍ അസോസിയേഷന് (കെഫ) യു.എ.ഇ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. 17 അംഗങ്ങളടങ്ങുന്നതാണ് മാനേജിങ് കമ്മിറ്റി. ഭാരവാഹികള്‍: ജാഫര്‍ ഒറവങ്കര (പ്രസി.), സന്തോഷ് കരിവെള്ളൂര്‍ (ജന.സെക്ര.), ബൈജു ജാഫര്‍ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

