Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ​ഫ ഡി​സ്ട്രി​ക്റ്റ്...

കെ​ഫ ഡി​സ്ട്രി​ക്റ്റ് ലീ​ഗി​ന് ഏ​പ്രി​ൽ 26ന് ​ദു​ബൈ​യി​ൽ തു​ട​ക്കം

text_fields
bookmark_border

ദു​ബൈ: കേ​ര​ള എ​ക്സ്പാ​ട് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ (കെ​ഫ) സം​ഘ​ടി​പ്പി​ക്കു​ന്ന റാ​ഫ്മോ ബു​ള്ളി​യ​ൻ കേ​ര​ള ഡി​സ്ട്രി​ക്റ്റ് ലീ​ഗ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് 26ന്​ ​ദു​ബൈ അ​ൽ ഖി​സൈ​സി​ലെ ദു​ബൈ ക്ല​ബ് ഫോ​ർ പീ​പ്ൾ ഓ​ഫ് ഡി​റ്റ​ർ​മി​നേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം കു​റി​ക്കും. കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളെ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ച് ലീ​ഗ​ടി​സ്ഥാ​ന​ത്തി​ലാ​കും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ക. ഓ​രോ ജി​ല്ല​യെ പ്ര​തി​നി​ധാ​നം ചെ​യ്ത​ും അ​ത​ത് ജി​ല്ല​യി​ലെ പ്ര​വാ​സി​ക​ളാ​യ ക​ളി​ക്കാ​ർ​ക്ക് പു​റ​മെ ഐ-​ലീ​ഗ്, സ​ന്തോ​ഷ് ട്രോ​ഫി, ഐ.​എ​സ്.​എ​ൽ ക​ളി​ക്കാ​രും ചേ​രു​ന്ന​തോ​ടെ മ​ത്സ​ര​ങ്ങ​ൾ കൂ​ടു​ത​ൽ മി​ക​വു​റ്റ​താ​കും. 50 മി​നി​റ്റ് നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​രോ മ​ത്സ​ര​ങ്ങ​ളും 11 എ ​സൈ​ഡ് ഫോ​ർ​മാ​റ്റി​ലാ​വും ന​ട​ക്കു​ക. മേ​യ് അ​ഞ്ചി​ന് ആ​യി​രി​ക്കും ഫൈ​ന​ൽ മ​ത്സ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsKefa District League
News Summary - Kefa District League starts on April 26 in Dubai
Next Story