Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകീഴാറ്റിങ്ങൽ സ്വദേശി...

കീഴാറ്റിങ്ങൽ സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
കീഴാറ്റിങ്ങൽ സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാർജ: മലയാളി വ്യവസായിയും തിരുവനന്തപുരം ആറ്റിങ്ങലിന് അടുത്ത് കീഴാറ്റിങ്ങൽ സ്വദേശിയുമായ എസ്. സുദർശനൻ (56) ഹൃദയാഘാതം മൂലം ഷാർജയിൽ നിര്യാതനായി.

മൂന്ന് പതിറ്റാണ്ടിലേറെയായി യു.എ.ഇയിൽ ബിസിനസ് ചെയ്തു വരികയായിരുന്നു. ആറ്റിങ്ങൽ നോൺ റെഡിഡന്റ്‌സ് അസോസിയേഷൻ മുൻ പ്രസിഡന്റ്‌ ആയിരുന്നു. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് കുടുംബം. സംസ്കാരം നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE DeathSharjahKeezhattingal
News Summary - Keezhattingal native dies in Sharjah
Next Story