Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകീർത്തന സുധീഷി​െൻറ...

കീർത്തന സുധീഷി​െൻറ ഭരതനൃത്തം അരങ്ങേറി

text_fields
bookmark_border
കീർത്തന സുധീഷി​െൻറ ഭരതനൃത്തം അരങ്ങേറി
cancel
camera_alt??????? ?????????? ???????? ????????? ??????? ??.??.????????? ?????? ????????? ??????????
ദുബൈ: ഇന്ത്യൻ ഹൈസ്‌കൂളിലെ പ്ലസ് വൺ   ഹെഡ്ഗേൾ കീർത്തന സുധീഷി​​െൻറ ഭരതനൃത്ത അരങ്ങേറ്റം ഇന്ത്യൻ കോൺസുലേറ്റ് ഓഡിറ്റോറിയത്തിൽ നടന്നു. പത്മശ്രീ ഡോക്ടർ പത്മാ സുബ്രഹ്മണ്യത്തി​​െൻറ മുതിർന്ന ശിഷ്യ ഹേമാ രാമചന്ദ്ര​​െൻറ ശിക്ഷണത്തിൽ  11 വർഷത്തിലേറെയായി ദുബൈയിൽ നൃത്തം അഭ്യസിക്കുന്ന കീർത്തന  ദേരാ ട്രാവൽസ് ജനറൽ മാനേജർ ടി.പി.സുധീഷ്​^ ഷോജ്​ന ദമ്പതികളുടെ മകളാണ്​.  
 വ്യവസായ പ്രമുഖൻ കെ.കെ.മുഹമ്മദ് ഹനീഫ് ഉദ്​ഘാടനം ചെയ്​ത പരിപാടിയിൽ  സംവിധായകൻ സലിം അഹമ്മദ്, ഷാബു കിളിത്തട്ടിൽ, അഡ്വ. ഹാഷിക് എന്നിവർ സംസാരിച്ചു. പിന്നീട്​ ദുബൈയിലെ സുഹൃദ്​സംഘം ഒരുക്കിയ കൂട്ടായ്​മയിൽ മാതൃഭൂമി മിഡിൽ ഈസ്​റ്റ്​ ബ്യൂറോ ചീഫ് പി.പി ശശീന്ദ്രൻ , കോസ്മോസ് സ്പോർട്സ് കോ ചെയർമാൻ എ.കെ ഫൈസൽ എന്നിവർ കീർത്തനക്ക്​ ഉപഹാരം സമ്മാനിച്ചു.  
 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newskeerthanamalayalam news
News Summary - keerthana-uae-gulf news
Next Story