Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകീ​ൻ ഓ​ണാ​ഘോ​ഷം 22ന്...

കീ​ൻ ഓ​ണാ​ഘോ​ഷം 22ന് ​സ​ഫാ​രി മാ​ളി​ൽ

text_fields
bookmark_border
കീ​ൻ ഓ​ണാ​ഘോ​ഷം 22ന് ​സ​ഫാ​രി മാ​ളി​ൽ
cancel

ഷാ​ർ​ജ: കെ.​എം.​സി.​ടി എ​ൻ​ജി​നീ​യ​റി​ങ്​ അ​ലു​മ്​​നി നെ​റ്റ് വ​ർ​ക്ക് (കീ​ൻ) ഓ​ണാ​ഘോ​ഷം ‘കീ​ൻ റീ ​ക​ണ​ക്ട് -23’ ഈ ​മാ​സം 22ന് ​ഞാ​യ​ർ രാ​വി​ലെ ഒ​മ്പ​തി​ന്​ മു​ത​ൽ ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ന​ട​ക്കും. യു.​എ.​ഇ ക്രി​ക്ക​റ്റ് മു​ൻ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് റി​സ്​​വാ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക മ​ത്സ​ര​ങ്ങ​ൾ, പ്ര​മു​ഖ മ്യൂ​സി​ക് ബാ​ൻ​ഡ് ‘ബു​ള്ള​റ്റ്’ അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക് ക​ൺ​സേ​ർ​ട്ട് തു​ട​ങ്ങി വ്യ​ത്യ​സ്ത​മാ​യ മ​ത്സ​ര​പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കീ​ൻ പ്ര​സി​ഡ​ന്‍റ്​ ഷി​നാ​ൻ മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി ഫൈ​ബി​ൻ ഗ​ഫൂ​ർ, ട്ര​ഷ​റ​ർ അ​ഫ്സ​ൽ ന​ൻ​ഗാ​ത​ൻ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം അ​ന​സ് മ​ന്നാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OnamSafari MallKeen
News Summary - Keen Onam Celebration at Safari Mall on 22
Next Story