Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​സി.​എ​ഫ്...

ഐ.​സി.​എ​ഫ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്

text_fields
bookmark_border
ഐ.​സി.​എ​ഫ് മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്
cancel
camera_alt

ഐ.​സി.​എ​ഫ് ഒ​രു​ക്കി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് കീ​ച്ചേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ഐ.​സി.​എ​ഫ് ദു​ബൈ, ന്യൂ ​ദു​ബൈ സെ​ന്‍ട്ര​ലു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ല്‍ന​ഹ്ദ​യി​ലെ ഒ​ലീ​വ് സെ​ന്‍റ​റി​ല്‍ അ​ബീ​ര്‍ അ​ല്‍ നൂ​ര്‍ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ത്തി. ഇ​ന്‍റേ​ണ​ല്‍ മെ​ഡി​സി​ന്‍, ഡെ​ന്റി​സ്ട്രി, ഡ​യ​റ്റൈ​റ്റി​സ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ദ​ഗ്ധ ഡോ​ക്ട​ര്‍മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ന്നു. പ്ര​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ വ​ര്‍ധി​ച്ചു​വ​രു​ന്ന ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളെ കു​റി​ച്ച ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​ന് ഡോ. ​വി​ല്‍ക്കി ജോ​ര്‍ജ് നേ​തൃ​ത്വം ന​ല്‍കി.

ആ​സി​ഫ് മു​സ്​​ലി​യാ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ് കീ​ച്ചേ​രി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​നീ​സ് ത​ല​ശ്ശേ​രി, ശാ​ജി വ​ട​ക്കേ​ക്കാ​ട്, ഇ​സ്മാ​യി​ല്‍ നെ​ച്ചി​ക്കു​ണ്ട്, മു​ഹ​മ്മ​ദ​ലി സൈ​നി, ന​സീ​ര്‍ ചൊ​ക്ലി, മു​സ്ത​ഫ സ​ഖാ​ഫി, അ​ന്‍സാ​രി ക​ക്കാ​ട് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical campk.c.f
News Summary - k.c.f medical camp
Next Story