Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​സി.​സി സോ​ണ​ൽ...

കെ.​സി.​സി സോ​ണ​ൽ ജ​ന​റ​ൽ മീ​റ്റി​ങ്

text_fields
bookmark_border
KCC Zonal General Meeting
cancel
camera_alt

കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് റാ​സ​ൽ​ഖൈ​മ സോ​ൺ ജ​ന​റ​ൽ മീ​റ്റി​ങ്ങി​ൽ​ അ​ല​ക്സി​യോ​സ് മാ​ർ യൗ​സി​യോ​ബി​യോ​സ്

മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

റാ​സ​ൽ​ഖൈ​മ: കെ.​സി.​സി സോ​ണ​ൽ ജ​ന​റ​ൽ മീ​റ്റി​ങ്​ സെ​ന്റ് മേ​രീ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ൽ ചേ​ർ​ന്നു. സോ​ണ​ൽ പ്ര​സി​ഡ​ന്റ്‌ സി​റി​ൽ വ​ർ​ഗീ​സ് വ​ട​ക്ക​ട​ത്ത് അ​ധ്യ​ക്ഷ​നാ​യ യോ​ഗ​ത്തി​ൽ കെ.​സി.​സി കേ​ര​ള ഘ​ട​കം പ്ര​സി​ഡ​ന്റ്‌ അ​ല​ക്സി​യോ​സ് മാ​ർ യൗ​സെ​ബി​യോ​സ് മു​ഖ്യാ​തി​ഥി​യാ​യി.

സാ​മൂ​ഹി​ക പ്ര​ശ്ന​ങ്ങ​ളി​ൽ കെ.​സി.​സി ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടു​ക​യും ഗൗ​ര​വം അ​ധി​കാ​രി​ക​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ലും ആ​വ​ശ്യ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​തി​ലും വ​ലി​യ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സോ​ണ​ൽ സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് സ്വാ​ഗ​ത​വും ക​റ​ന്റ്‌ അ​ഫ​യേ​ഴ്സ് ക​മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജെ​റി ജോ​ൺ ന​ന്ദി​യും അ​റി​യി​ച്ചു. ട്ര​ഷ​റ​ർ ഡെ​ജി പൗ​ലോ​സ്, ഭാ​ര​വാ​ഹി​ക​ളാ​യ എ​ബി ആ​നി​ക്കാ​ട്, ആ​നി ഫി​ലി​പ്പ്, സ​ജി വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:General MeetingU.A.E News
News Summary - KCC Zonal General Meeting
Next Story