Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെ.​സി.​സി റാ​ക്...

കെ.​സി.​സി റാ​ക് അ​നു​മോ​ദ​ന സ​മ്മേ​ള​നം

text_fields
bookmark_border
കെ.​സി.​സി റാ​ക് അ​നു​മോ​ദ​ന സ​മ്മേ​ള​നം
cancel
camera_alt

കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് റാ​സ​ല്‍ഖൈ​മ സോ​ണ്‍

ഒ​രു​ക്കി​യ അ​നു​മോ​ദ​ന ച​ട​ങ്ങ്

റാ​സ​ല്‍ഖൈ​മ: കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ര്‍ച്ച്സ് റാ​സ​ല്‍ഖൈ​മ സോ​ണി​ന്‍റെ(​കെ.​സി.​സി) നേ​തൃ​ത്വ​ത്തി​ല്‍ 10, 12 ക്ലാ​സി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.

അ​നു​മോ​ദ​ന യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് റ​വ. ഫാ. ​എ​ബി കെ. ​രാ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്ര​വാ​സി എ​ഴു​ത്തു​കാ​ര​ന്‍ അ​ക്ബ​ര്‍ ആ​ലി​ക്ക​ര മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റ​വ. ഷി​ജു ഫി​ലി​പ്പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍ജ് സാ​മു​വ​ല്‍, ചെ​യ​ര്‍മാ​ന്‍ സ്റ്റാ​ന്‍ലി തോം​സ​ണ്‍, ട്ര​ഷ​റ​ര്‍ ഡെ​ജി പൗ​ലോ​സ്, എ​ഞ്ച​ലീ​ന ജോ​ജി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് സ്വാ​ഗ​ത​വും ക​ണ്‍വീ​ന​ര്‍ സ​ജി വ​ര്‍ഗീ​സ് ന​ന്ദി​യും പ​റ​ഞ്ഞു. എ​ബി ആ​നി​ക്കാ​ട്, എ​ബി​ന്‍, അ​ജി സ​ഖ​റി​യ, ആ​നി ഫി​ലി​പ്പ്, നിം ​എ​ബ്ര​ഹാം, ഷെ​റി അ​നൂ​പ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:approvalconferenceKCC
News Summary - KCC RAC Approval Conference
Next Story