Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോവിഡ്​: കാസർകോട്​...

കോവിഡ്​: കാസർകോട്​ സ്വദേശി അബൂദബിയിൽ മരിച്ചു

text_fields
bookmark_border
kasarkode-native
cancel
അബൂദബി: കാസർകോട് മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദി​​െൻറ മകൻ നസീർ (56) അബൂദബിയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചു. മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബൂദബി ബാസ്ക്കിൻ റോബിൻസ്​ സ്​റ്റോർ മാനേജരാണ്. ഖബറടക്കം അബൂദബി ബനിയാസ് ഖബർസ്ഥാനിൽ ബുധനാഴ്​ച പുലർച്ചെ അഞ്ചിന്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newskasarkodeGulf death
News Summary - Kasarkode native death-Kerala news
Next Story