Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാസർകോട് സ്വദേശി...

കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
Muhammed 9877
cancel

ദുബൈ: കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി. മാണിക്കോത്ത് മടിയൻ സ്വദേശി കണ്ടത്തിൽ മുഹമ്മദാണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന്‌ ദുബൈ റാഷിദിയ ആശുപത്രിയിലാണ് മരണം.

മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി സുഹൃത്തുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf obituary
News Summary - kasargod native died in uae
Next Story