Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാസർഗോഡ് സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
മുഹമ്മദ് കുഞ്ഞി
അൽഐൻ: കാസർഗോഡ്, നീലേശ്വരം പടന്നക്കാട് സ്വദേശി വേലികോത്ത് മുഹമ്മദ് കുഞ്ഞി (56) ഹൃദയാഘാതം മൂലം അൽഐനിൽ നിര്യാതനായി. വെള്ളിയാഴ്ച രാവിലെ താമസ സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. അൽഐനിലെ അഡ്വക്കേറ്റ് ഖാലിദ് മജീദ് ഓഫീസിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഷൈമ. മക്കൾ: സൽമാൻ(ജപ്പാൻ), ഷമ്മാസ്, ഷഹദ്. പിതാവ്: പരേതനായ സി.കെ. മൊയ്തു, മാതാവ്: പരേതയായ ബീഫാത്തിമ. നടപടിക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സ്വദേശത്ത് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. അൽഐനിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇദ്ദേഹം അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ മെമ്പറും മലയാളി സമാജം പ്രവർത്തകനുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

