Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാസർകോട്​ സ്വദേശി...

കാസർകോട്​ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: കാസർകോട്​ ബന്ദിയോട് അടക്ക സ്വദേശി ദുബൈയിൽ ഹൃദയഘാതം മൂലം നിര്യാതനായി. പരേതനായ ചേവാർ ഹമീദി​െൻറ മകൻ അബ്​ദുൽ സത്താറാണ്​ (25) മരിച്ചത്​.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ലാ ഡിസീസ് കെയർ യൂനിറ്റ് ജനറൽ കൺവീനർ ഇബ്രാഹിം ബേരികെ അറിയിച്ചു.

മാതാവ്​: സുഹ്‌റ. സഹോദരങ്ങൾ: ശരീഫ്, ഷബീർ, സൈഫുദ്ദീൻ.

അബ്ദുൽ സത്താറി​െൻറ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി, കാസർകോട്​ ജില്ലാ കമ്മിറ്റി എന്നിവർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiObit News
News Summary - kasaragod native died in dubai
Next Story