Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘കാ​ർ​വാ​റി​ലെ...

‘കാ​ർ​വാ​റി​ലെ രാ​ക്ഷ​സ തി​ര​മാ​ല’ ക​വ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
കാ​ർ​വാ​റി​ലെ രാ​ക്ഷ​സ തി​ര​മാ​ല’ പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ  പ്ര​കാ​ശ​നം
cancel
camera_alt

കാ​ർ​വാ​റി​ലെ രാ​ക്ഷ​സ തി​ര​മാ​ല’ പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം

ദു​ബൈ: എ​ഴു​ത്തു​കാ​ര​നും ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ റാ​ഫി പ​ള്ളി​പ്പു​റം എ​ഴു​തി​യ പ​തി​നൊ​ന്ന് ക​ഥ​ക​ള​ട​ങ്ങി​യ സ​മാ​ഹാ​ര​മാ​യ ‘കാ​ർ​വാ​റി​ലെ രാ​ക്ഷ​സ തി​ര​മാ​ല’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ ക​വ​ർ പ്ര​കാ​ശ​നം​ചെ​യ്തു. ദു​ബൈ വെ​ൽ​ഫി​റ്റ് വി​ല്ല​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ കെ.​എം.​സി.​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ യ​ഹി​യ ത​ള​ങ്ക​ര, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​ൻ​വ​ർ ന​ഹ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്​ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്.

ചി​ല ദു​ര​ന്ത​ങ്ങ​ളും സം​ഭ​വ​ങ്ങ​ളും സ​ന്ദ​ർ​ഭ​മാ​ക്കി അ​തി​ലെ വ്യ​ക്തി​ക​ളെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​യാ​ണ് ഇ​തി​ലെ ക​ഥ​ക​ൾ എ​ഴു​തി​യി​ട്ടു​ള്ള​ത്. കൈ​ര​ളി ബു​ക്സാ​ണ് പ്ര​സാ​ധ​ക​ർ. പ്ര​ഫ. എം.​എ. റ​ഹ്‌​മാ​ൻ മാ​സ്റ്റ​റാ​ണ്​ അ​വ​താ​രി​ക എ​ഴു​തി​യ​ത്. 42ാമ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ പു​സ്ത​കം പ്ര​കാ​ശ​നം​ചെ​യ്യും.

ച​ട​ങ്ങി​ൽ ഹ​നീ​ഫ് മ​ര​വ​യ​ൽ, അ​മീ​ർ ക​ല്ല​ട്ര, അ​ബ്ദു​ല്ല ആ​റ​ങ്ങാ​ടി, സ​ലാം ക​ന്യ​പ്പാ​ടി, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹ​നീ​ഫ് ടി.​ആ​ർ മേ​ൽ​പ​റ​മ്പ് സ്വാ​ഗ​ത​വും റാ​ഫി പ​ള്ളി​പ്പു​റം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karvarile Rakshasa ThiramalaCover ReleaseRafi Pallipuram
News Summary - Karvarile Rakshasa Thiramala Cover Release
Next Story