Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകരുണശ്രീ പ്രവാസി...

കരുണശ്രീ പ്രവാസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

text_fields
bookmark_border
കരുണശ്രീ പ്രവാസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
cancel
camera_alt

മോഹനൻ കുമാർ, ശ്രീധരൻ പ്രസാദ്, അരുൺ, രാഘവൻ, വെള്ളിയോടൻ, രമേശ് പെരുമ്പിലാവ്

റാസൽഖൈമ: പുന്നപ്ര വയലാർ സ്വാതന്ത്ര്യ സമരസേനാനി കെ.ആർ. കരുണാകരന്‍റെ സ്മരണാർഥം ആലപ്പുഴ വെളിയിൽ കുടുംബ സദസ്സ് ഏർപ്പെടുത്തിയ കരുണശ്രീ പ്രവാസി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മോഹനൻ കുമാർ(ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ എക്സി.), ശ്രീധരൻ പ്രസാദ് (സാമൂഹിക പ്രവർത്തകൻ), അരുൺ രാഘവൻ (മാധ്യമപ്രവർത്തകൻ), വെള്ളിയോടൻ (പരാജിതരുടെ വിശുദ്ധഗ്രന്ഥം -നോവൽ), രമേശ് പെരുമ്പിലാവ്(ബർദുബൈ കഥകൾ -അനുഭവം) എന്നിവർക്കാണ് ഈ വർഷത്തെ പുരസ്കാരങ്ങൾ എന്ന് കമ്മിറ്റി ചെയർമാൻ പ്രകാശൻ തണ്ണീർമുക്കം അറിയിച്ചു. പ്രശസ്തിഫലകവും സാക്ഷ്യപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ ഈ മാസം 14ന് റാക്അൽ ശാം ദർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Karunashree Pravasi award
News Summary - Karunashree Pravasi awards announced
Next Story