Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ന്യ​പ്പാ​ടി...

ക​ന്യ​പ്പാ​ടി ബ​ദ്‌​രി​യ ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
ക​ന്യ​പ്പാ​ടി ബ​ദ്‌​രി​യ ജു​മാ​മ​സ്ജി​ദ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

മു​ഹ​മ്മ​ദ് കു​ഞ്ഞി, എ​സ്.​എ. ഷു​ക്കൂ​ർ, സ​ലാം ക​ന്യ​പ്പാ​ടി

ദു​ബൈ: ക​ന്യാ​പ്പാ​ടി ബ​ദ്‌​രി​യ ജു​മാ​മ​സ്ജി​ദ് യു.​എ.​ഇ ജ​ന​റ​ൽ​ബോ​ഡി യോ​ഗ​വും പ്ര​വാ​സി മീ​റ്റും ന​ട​ന്നു. പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ലാം ക​ന്യ​പ്പാ​ടി, മൊ​യ്‌​ദീ​ൻ, ഫാ​റൂ​ഖ്, മു​നീ​ർ, മി​ൻ​സാ​ർ, സം​ഷീ​ര്‍, ത​മീം, റി​സ്‌​വാ​ൻ, അ​ർ​ഷാ​ദ് ക​ന്യ​പ്പാ​ടി, ശാ​ക്കി​ർ, ജാ​ബി​ർ, ഹ​മീ​ദ്, ഇ​ർ​ഷാ​ദ്, പി. ​റി​സ്‌​വാ​ൻ, ന​സീ​ഫ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. എ​സ്.​എ. ഷു​ക്കൂ​ർ സ്വാ​ഗ​ത​വും എ.​കെ. മു​സ്ത​ഫ ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: മു​ഹ​മ്മ​ദ് കു​ഞ്ഞി (പ്ര​സി), സി.​എ​ച്ച്. മൊ​യ്‌​ദീ​ൻ, കെ.​ഇ. ഫാ​റൂ​ഖ് (വൈ​സ് പ്ര​സി), എ​സ്.​എ. ഷു​ക്കൂ​ർ (ജ​ന. സെ​ക്ര), സ​ലാം ക​ന്യ​പ്പാ​ടി (ട്ര​ഷ), എ​സ്.​എ. മു​സ്ത​ഫ, മി​ൻ​സാ​ർ (ജോ. ​സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CommitteeUAEKanyapadi Badria Juma Masjid
News Summary - Kanyapadi Badria Juma Masjid Committee
Next Story