Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ സ്വദേശിനിയായ...

കണ്ണൂർ സ്വദേശിനിയായ 13കാരി ദുബൈയിൽ നിര്യാതയായി

text_fields
bookmark_border
കണ്ണൂർ സ്വദേശിനിയായ 13കാരി ദുബൈയിൽ നിര്യാതയായി
cancel

ദുബൈ : കണ്ണൂർ കണ്ണോത്തുംചാലിൽ സുഹ്റാസിലെ കടലക്കാരൻ മഹ്‌റൂഫിന്റെയും എൻ.ഐ മോഡൽ സ്കൂൾ അധ്യാപികയുമായ സബ്രീനയുടെയും മകൾ മനാൽ സുഹറ (13) ദുബൈയിൽ നിര്യാതയായി. മുൻ കേന്ദ്ര മന്ത്രി ഇ അഹമ്മദിൻ്റെ മരുമകളുടെ മകളാണ്. എൻ.ഐ മോഡൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്.

ദുബൈ ആശുപത്രിയിലായിരുന്നു മരണം. സഹോദരങ്ങൾ: ഫിസ മറിയം (ബി ടെക് വിദ്യാർഥിനി ബംഗളൂരു), മാഹിറ സൈനബ്. ഖബറടക്കം ബുധനാഴ്ച രാവിലെ 10 ന് ദുബൈ അൽഖൂസിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae obit
News Summary - kannur native girl died in uae
Next Story