Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ക​ണ്ണൂ​ർ സ്വ​ദേ​ശി ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി
cancel

ഷാ​ർ​ജ: ക​ണ്ണൂ​ർ സി​റ്റി കു​റു​വ അ​വേ​ര​യി​ലെ മെ​ഹ​റാ​സി​ൽ അ​ബ്ദു​ൽ സ​ത്താ​ർ (65) ഷാ​ർ​ജ​യി​ൽ നി​ര്യാ​ത​നാ​യി. പ​രേ​ത​രാ​യ പു​ന്ന​ക്ക​ൽ ഹ​സ്സ​ൻ, വ​ട​ക്കേ ക​ണ്ടി സു​ഹ​റ എ​ന്നി​വ​രു​ടെ മ​ക​നാ​ണ്. ഭാ​ര്യ: പു​ന്ന​ക്ക​ൽ ഫൗ​സി​യ. മ​ക്ക​ൾ: ഹ​ർ​ഷി​ദ്, ദി​ൽ​ഷാ​ദ്, മെ​ഹ്റ, പ​രേ​ത​നാ​യ ഫ​ർ​ഷാ​ദ്. മ​രു​മ​ക്ക​ൾ: നി​ലോ​ഫ​ർ, നു​ഐ​മ, ഫെ​ബി​ന. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ബ്രാ​ഹിം, അ​ബ്ദു​ൽ അ​സീ​സ്, ന​സീ​മ, ഹാ​റൂ​ൺ, നൗ​ഫ​ൽ. ഖ​ബ​റ​ട​ക്കം ദു​ബൈ​യി​ൽ ന​ട​ക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur native dies in Sharjah
Next Story