Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകണ്ണൂർ സ്വദേശി സലാലയിൽ...

കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി സലാലയിൽ നിര്യാതനായി
cancel

സലാല: കണ്ണൂർ വാരം സ്വദേശി അഷറഫ് (51) ഹ്യദയാഘതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുപത്തിയഞ്ച് വർഷമായി സലാല ചൗക്കിൽ ബിസിനസ്​ നടത്തി വരികയായിരുന്നു. അൽ ഫർഹ കാർഗോയുടെ ഉടമയാണ്. കുടുംബവുമൊത്ത് ദീർഘനാളായി സലാലയിലാണ് താമസം. ഐ.സി.എഫ് ആദ്യകാല പ്രവർത്തകനാണ്. ഭാര്യ: പർവീൻ. മക്കൾ: ഫർഹ, ആദിൽ, ഖയിസ്, സാലിം, മിക്​ദാദ്, മിസ് രിയ, സാബിഹ്. മരുമകൻ: ഫായിസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannur nativeSalalahSalalah death
News Summary - kannur native died in Salalah
Next Story