Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ണ്ണൂ​ര്‍ സ്വ​ദേ​ശി...

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ദു​ബൈ​യി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ദു​ബൈ​യി​ല്‍ നി​ര്യാ​ത​നാ​യി
cancel

ദു​ബൈ: ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. കൂ​ടാ​ളി​യി​ലെ പ​രേ​ത​രാ​യ തൈ​ക്ക​ണ്ടി മു​ഹ​മ്മ​ദി​ന്‍റെ​യും ടി.​കെ. മ​റി​യു​മ്മ​യു​ടെ​യും മ​ക​ന്‍ കാ​നി​ച്ചേ​രി മാ​വി​ലാ​ച്ചാ​ലി​ല്‍ അ​ശോ​ക​ന്‍ പീ​ടി​ക​ക്ക് സ​മീ​പം സ​ജ്‌​നാ​സി​ല്‍ താ​മ​സി​ക്കു​ന്ന ടി.​കെ. അ​ബ്ദു​ല്‍ നാ​സ​റാ​ണ് (52) മ​രി​ച്ച​ത്. 20 വ​ര്‍ഷം ഒ​മാ​നി​ലെ റു​വി​യി​ല്‍ പ്ര​വാ​സി​യാ​യി​രു​ന്നു. ഭാ​ര്യ: സാ​ജി​ത. മ​ക്ക​ള്‍: ഫ​ര്‍ഹാ​ന, ഫ​സ്‌​ന, നാ​സ​ര്‍, മു​ഹ​മ്മ​ദ് സാ​യി. മ​രു​മ​ക​ന്‍: മു​ഹ​മ്മ​ദ് അ​ജ്മ​ല്‍ (ക​ല്ലാ​യി). സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ബ്ദു​ല്‍ അ​സീ​സ് (ബം​ഗ​ളൂ​രു), അ​ഷ​റ​ഫ്, റ​ഫീ​ഖ് (ഇ​രു​വ​രും മ​സ്‌​ക​ത്ത്), മു​നീ​ര്‍ കൂ​ടാ​ളി, നി​യാ​സ് (വ്യാ​പാ​രി, കൂ​ടാ​ളി), ഹാ​ഷിം (ബ​ഹ്‌​റൈ​ന്‍), സാ​ജി​ത, റ​ഹ്മ​ത്ത് (ഇ​രു​വ​രും കൂ​ടാ​ളി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsDubai Death
News Summary - Kannur native died in Dubai
Next Story