Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
assainar 28821
cancel

അബൂദബി: കണ്ണൂർ വിളയാങ്കോട് സെന്‍റ് മേരീസ് സ്‌കൂളിനു സമീപം ജഹാ മൻസിലിൽ മൂപ്പന്‍റകത്ത് അസൈനാർ (70) ഹൃദയാഘാതം മൂലം അബൂദബിയിൽ നിര്യാതനായി. 45 വർഷമായി അബൂദബി അൽ ബാദി ഗ്രൂപ്പിലെ ജീവനക്കാരനായിരുന്നു. കുഞ്ഞിമംഗലം തെരുവത്തെപുരയിൽ മുഹമ്മദ് - ആമിന ദമ്പതികളുടെ മകനാണ്.

ഭാര്യ: സൂപ്പിയാടകത്ത് കുഞ്ഞാമിന. മക്കൾ: ഹസീന (അൽ ഐൻ), ജസീന, അനസ് ഹസ്സൻ (അബൂദബി). മരുമക്കൾ: ജാബിർ(അൽ ഐൻ), അബ്ദുൽ കരീം (ദുബൈ), മുബീന (കോഴിക്കോട്).

മൃതദേഹം നടപടിക്രങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് പിലാത്തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kannur native died in Abu Dhabi
Next Story