Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂർ സ്വദേശിനി ന്യൂമോണിയ ബാധിച്ച്​ അബൂദബിയിൽ മരിച്ചു

text_fields
bookmark_border
abudhabhi-death
cancel
camera_alt??

അബൂദബി: കണ്ണൂർ ജില്ലയിലെ തലശ്ശേരിക്ക്​ സമീപം തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കടവത്തൂർ കല്ലുവയൽ കുനിയിൽ ഐഷ (76) അബൂദബിയിൽ മരിച്ചു. ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ന്യൂമോണിയ ബാധിച്ച്​ ഒമ്പത്​ ദിവസമായി ചികിത്സയിലായിരുന്നു. രണ്ടുവട്ടം കോവിഡ് പരിശോധന നടത്തിയപ്പോൾ ​െനഗറ്റീവ് ആയിരുന്നുവെന്ന്​ ബന്ധുക്കൾ പറയുന്നു. 

അബൂദബിയിലെ മകളോടൊപ്പം സന്ദർശക വിസയിലായിരുന്നു. പരേതരായ അബ്​ദുല്ലയും കുഞ്ഞാമിയുമാണ് മാതാപിതാക്കൾ. ഭർത്താവ്: ചൊക്ലി സ്വദേശി പരേതനായ ഇബ്രാഹിം കക്കോട്ട് കുനിയിൽ. മക്കൾ: മുഹമ്മദലി, സാബിറ, ഫൈസൽ. മരുമക്കൾ: ഫൗസിയ, അബ്​ദുല്ല, ആയിഷ. മൃതദേഹം ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ മോർച്ചറിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kannur native died in abudhabhi
Next Story