Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ണ്ണൂ​ർ മേ​യ​ർ...

ക​ണ്ണൂ​ർ മേ​യ​ർ ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ സ​ന്ദ​ർ​ശി​ച്ചു

text_fields
bookmark_border
ക​ണ്ണൂ​ർ മേ​യ​ർ ഗ​ൾ​ഫ്​ മാ​ധ്യ​മം-​മീ​ഡി​യ​വ​ൺ സ​ന്ദ​ർ​ശി​ച്ചു
cancel
camera_alt

ക​ണ്ണൂ​ർ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ദു​ബൈ ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’​ഓ​ഫി​സ്​ സ​ന്ദ​ർ​ശി​ക്കു​ന്നു

ദുബൈ: കണ്ണൂർ മേയർ ടി.ഒ. മോഹനൻ 'ഗൾഫ് മാധ്യമ'വും 'മീഡിയവണും'സന്ദർശിച്ചു.ദുബൈ സിലിക്കൺ ഒയാസിസിലെ ഓഫിസിലെത്തിയ അദ്ദേഹത്തെ 'ഗൾഫ് മാധ്യമം'മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് ടി.എം. സാലിഹ്, യു.എ.ഇ ബ്യൂറോ ഇൻ ചാർജ് ഷിഹാബ് അബ്ദുൽകരീം, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ തുടങ്ങിയവർ സ്വീകരിച്ചു. 'ഗൾഫ് മാധ്യമ'ത്തിന്‍റെയും 'മീഡിയവണി'ന്‍റെയും ഗൾഫിലെ പ്രവർത്തനം ചോദിച്ചറിഞ്ഞ ശേഷമാണ് അദ്ദേഹം മടങ്ങിയത്. യു.എ.ഇയിലെ വികസനമാതൃകകൾ പലതും കേരളത്തിലും നടപ്പാക്കാൻ കഴിയുന്നതാണെന്നും എന്നാൽ, വികസനത്തിൽ രാഷ്ട്രീയം കലർത്തുന്നതാണ് കേരളത്തിന്‍റെ ശാപമെന്നും അദ്ദേഹം പറഞ്ഞു. ബദറുദ്ദീൻ പനക്കാട്ട്, ഇൻകാസ് നേതാക്കളായ ബി.എ. നാസർ, അഖിൽ തൊടിക്കുളം എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsMayorGulfMedia MediaOne
News Summary - Kannur Mayor visited Gulf Media-MediaOne
Next Story