Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ഭൂ​ക​മ്പ​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യ​വു​മാ​യി ക​ണ്ണൂ​ര്‍ കൂ​ട്ടാ​യ്മ

text_fields
bookmark_border
ഭൂ​ക​മ്പ​ബാ​ധി​ത​ര്‍ക്ക് സ​ഹാ​യ​വു​മാ​യി ക​ണ്ണൂ​ര്‍ കൂ​ട്ടാ​യ്മ
cancel
camera_alt

ഭൂ​ക​മ്പ​ബാ​ധി​ത​ര്‍ക്ക് ക​ണ്ണൂ​ര്‍ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ള്‍ സ്വ​രൂ​പി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ഭാ​ര​വാ​ഹി​ക​ള്‍

റാ​ക് ക്ര​സ​ന്‍റി​ന് കൈ​മാ​റു​ന്നു

റാ​സ​ല്‍ഖൈ​മ: തു​ര്‍ക്കി-​സി​റി​യ ഭൂ​ക​മ്പ​ത്തി​ല്‍ ദു​ര​ന്ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ക​ണ്ണൂ​ര്‍ കൂ​ട്ടാ​യ്മ. അം​ഗ​ങ്ങ​ള്‍ സ്വ​രൂ​പി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ റാ​ക് റെ​ഡ്ക്ര​സ​ന്‍റി​ന് കൈ​മാ​റി. യൂ​സ​ഫ് അ​ല്‍ശ​ഹി, ഖ​തീ​ബ് അ​ബ്ദു​ല്‍ മു​നീം, ക​ണ്ണൂ​ര്‍ കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ളാ​യ ജ്യോ​തി അ​ഴീ​ക്കോ​ട​ന്‍, ക​പി​ല​ന്‍ കാ​ന്ത​ലോ​ട്ട്, ശ്രീ​ജീ​ഷ് കീ​ച്ചേ​രി, സ​ന്ദീ​പ്, പ്ര​ദീ​പ്, സി​ദ്ദീ​ഖ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helpearthquake victimskannur kootayma
News Summary - Kannur kootayma- with a help to earthquake victims
Next Story