Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ണ്ണൂ​ര്‍...

ക​ണ്ണൂ​ര്‍ ഫെ​സ്റ്റി​ന്​ ഇ​ന്ന്​ തു​ട​ക്കം

text_fields
bookmark_border

അ​ബൂ​ദ​ബി: ക​ണ്ണൂ​ര്‍ പെ​രു​മ​യു​ടെ ത​ക്കാ​രം എ​ന്ന പേ​രി​ല്‍ അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ക​ണ്ണൂ​ര്‍ ഫെ​സ്റ്റ് ഇ​ന്ത്യ​ന്‍ ഇ​സ്‍ലാ​മി​ക് സെ​ന്‍റ​റി​ല്‍ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് പ​താ​ക ഉ​യ​ര്‍ത്തും. ക​ണ്ണൂ​രി​ന്‍റെ ത​ന​ത് വി​ഭ​വ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 16 സ്റ്റാ​ളു​ക​ളു​മു​ണ്ടാ​കും. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​മു​ത​ല്‍ രാ​ത്രി 11 വ​രെ​യും ഞാ​യ​ര്‍ രാ​വി​ലെ ഒ​മ്പ​തു മു​ത​ല്‍ രാ​ത്രി 11 വ​രെ​യു​മാ​ണ് ഉ​ത്സ​വം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur fest
News Summary - Kannur fest
Next Story